മിനിറ്റുകൾക്കുള്ളിൽ വീട്ടിലുണ്ടാക്കാം റെസ്റ്റോറന്റ് സ്റ്റൈൽ ഗാർലിക് സ്പ്രെഡ്

ചേരുവകൾ:
• മയോണൈസ്: 1/2 കപ്പ്
• ക്രീം ചീസ്: 2 ടേബിൾസ്പൂൺ
• വെളുത്തുള്ളി: 2 അല്ലി (അരിഞ്ഞത്)
• മല്ലിയില: 1 ടേബിൾസ്പൂൺ

 

ചേരുവകൾ:
• മയോണൈസ്: 1/2 കപ്പ്
• ക്രീം ചീസ്: 2 ടേബിൾസ്പൂൺ
• വെളുത്തുള്ളി: 2 അല്ലി (അരിഞ്ഞത്)
• മല്ലിയില: 1 ടേബിൾസ്പൂൺ
• ഒറിഗാനോ: 1/2 ടീസ്പൂൺ
• ഉപ്പ്, കുരുമുളക്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
1. ഒരു പാത്രത്തിൽ മയോണൈസും ക്രീം ചീസും നന്നായി യോജിപ്പിക്കുക.
2. അരിഞ്ഞ വെളുത്തുള്ളിയും മല്ലിയിലയും ഒറിഗാനോയും ചേർക്കുക.
3. ഉപ്പും കുരുമുളകും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
4. ഉപയോഗിക്കുന്നതിന് മുൻപ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക