ചോറിനു കൂടെ കൂട്ടാന്‍ വെണ്ടയ്ക്ക ഉരുളക്കിഴങ്ങ് ഫ്രൈ
സവാള-1
വെളുത്തുള്ളി- 3 അല്ലി
കറിവേപ്പില - 3 തണ്ട
വെളുത്തുള്ളി- 3 അല്ലി
കറിവേപ്പില - 3 തണ്ട
Jan 13, 2026, 16:15 IST
വെണ്ടയ്ക്ക - 10
ഉരുളക്കിഴങ്ങ് -2
സവാള-1
വെളുത്തുള്ളി- 3 അല്ലി
കറിവേപ്പില - 3 തണ്ട
മുളകുപൊടി - അര സ്പൂണ്‍
കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍
ഗരംമസാല പൊടി - കാല്‍ ടീസ്പൂണ്‍
ഉണ്ടാക്കുന്നവിധം
ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. ശേഷം വെളുത്തുള്ളിയിട്ട് വഴറ്റുക. കൂടെ തന്നെ സവാളയും ചേര്‍ത്ത് വഴറ്റി അതിലേക്ക് ഉരുളക്കിഴങ്ങ് കഷണങ്ങളാക്കിയത് ഇട്ട് വഴറ്റിയ ശേഷം ഒന്നു മൂടി വച്ച് കുറച്ചു സമയം വേവിക്കുക.
മൂടി തുറന്ന് കഷണങ്ങളാക്കിയ വെണ്ടക്കയും ഇട്ടു വഴറ്റിയ ശേഷം അതിലേക്ക് കറിവേപ്പിലയും മഞ്ഞപ്പൊടിയും മുളകുപൊടിയും ഗരംമസാലയും കുരുമുളകുപൊടിയും ഉപ്പുമിട്ട് നന്നായി വഴറ്റുക. വെന്തുകഴിഞ്ഞാല്‍ തീ ഓഫ് ചെയ്യുക. അടിപൊളി രുചിയില്‍ വെണ്ടയ്ക്ക് ഉരുളക്കിഴങ്ങ് ഫ്രൈ റെഡി.