എളുപ്പം തയ്യാറാക്കാം ഒരു നാല് മണി പലഹാരം
Nov 18, 2024, 18:50 IST
1/2 കപ്പ് സാബുദാന കുതർത്തി വെക്കുക ഒരു രാത്രി മുഴുവൻ
കുതിർത്ത സാബുദാനയിൽ നിന്ന് എന്നിട്ടു വെള്ളം ഊട്ടി കളയുക
ഒരു പാത്രത്തിൽ സാബുദാന,1 വേവിച്ച ഉരുളക്കിഴങ്ങ്,
1/4cup വറുത്ത തരി തരിപ്പായി പൊടിച്ച നിലക്കടല ചേർക്കുക
അരിഞ്ഞ മല്ലി 1 tbsp, ജീരകം 1/2 tsp, മുളകുപൊടി അല്ലെങ്കിൽ അരിഞ്ഞ പച്ചമുളക് 1/2 tsp, ആവശ്യത്തിന് ഉപ്പ്, നാരങ്ങ നീര് 1 tsp.
ഇവയെല്ലാം നന്നായി ഇളക്കി മൃദുവായ കുഴച്ചെടുക്കുക
ഇനി ഇതു ചെറിയ ഉരുളകൾ ആക്കി എടുക്കുക
ഒരു appam പാൻ ചൂടാക്കി ഓരോ കുഴിയിലും കുറച്ചു എണ്ണ ഒഴിക്കുക
ഓരോ കുഴിയിലും കുഴച്ച ഉരുളകൾ വയ്ക്കുക, എല്ലാ വശങ്ങളും brown നിറമാകുന്നതുവരെ പാകം ചെയ്യുക.
ചട്ണി അല്ലെങ്കിൽ തക്കാളി സോസിന്റെ കൂടെ ചൂടോടെ വിളമ്പുക.