ഉച്ചഊണ് ഉഷാറാക്കാൻ ഇതിലും മികച്ചൊരു വിഭവം വേറെയുണ്ടോ?

മീൻ മുട്ട

മുളകുപൊടി -ഒന്നര ടേബിൾസ്പൂൺ

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

മല്ലിപ്പൊടി -ഒരു ടീസ്പൂൺ

കുരുമുളകുപൊടി -ഒരു ടീസ്പൂൺ

ഉപ്പ്

 

മീൻ മുട്ട

മുളകുപൊടി -ഒന്നര ടേബിൾസ്പൂൺ

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

മല്ലിപ്പൊടി -ഒരു ടീസ്പൂൺ

കുരുമുളകുപൊടി -ഒരു ടീസ്പൂൺ

ഉപ്പ്

പുളിവെള്ളം

വെളിച്ചെണ്ണ

ചെറിയ ഉള്ളി -10

ഇഞ്ചി

വെളുത്തുള്ളി -4

പെരിഞ്ചീരകം -കാൽ ടീസ്പൂൺ

കറിവേപ്പില

വെളിച്ചെണ്ണ

ഉലുവ

പച്ചമുളക്

സവാള -ഒന്ന്

ആദ്യം മീൻ മുട്ട മാരിനേറ്റ് ചെയ്യാനായി മസാല തയ്യാറാക്കാം ഇതിനായി ഒരു ബൗളിലേക്ക് മസാലപ്പൊടികളും ഉപ്പ് പെരുംജീരകം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചെറിയ ഉള്ളി ചതച്ചത് പുളിവെള്ളം വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്തതിനുശേഷം മീൻ മുട്ട നന്നായി ഈ മസാല തേച്ചുപിടിപ്പിച്ച് എടുക്കുക, ഇത് കുറച്ചു സമയം മാറ്റിവയ്ക്കണം ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക അല്പം ചേർത്തു കൊടുത്തു പൊട്ടുമ്പോൾ പച്ചമുളക് കറിവേപ്പിലയും സവാളയും ചേർക്കാം നന്നായി വഴറ്റിക്കഴിഞ്ഞാൽ ഇതിലേക്ക് മീൻ മുട്ട ചേർത്ത് കൊടുക്കാം ഇത് നല്ല ഡ്രൈ ആകുന്നത് വരെ വരട്ടിയെടുക്കണം. മീൻ മുട്ട ഫ്രൈ റെഡി.