ഇ​നി വീ​ട്ടി​ൽ ത​യ്യാ​റാ​ക്കാം എ​രി​പൊ​രി ചി​ക്ക​ൻ

 

 

ചേ​രു​വ​ക​ൾ:

    ചി​ക്ക​ൻ ചെ​റി​യ ക​ഷ​ണ​ങ്ങ​ൾ ആ​ക്കി ക​ട്ട് ചെ​യ്ത​ത്: ഒ​രു കി​ലോ
    ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും ചെ​റി​യ ഉ​ള്ളി​യും കൂ​ടെ ച​ത​ച്ച​ത്: ഒ​ന്ന​ര ടേ​ബ്​​ൾ സ്പൂ​ൺ
    മ​ഞ്ഞ​ൾ പൊ​ടി: അ​ര ടീ​സ്പൂ​ൺ
    കാ​ശ്മീ​രി ചി​ല്ലി പൗ​ഡ​ർ: ര​ണ്ട്​ ടേ​ബ്​​ൾ സ്പൂ​ൺ
    ഗ​രം മ​സാ​ല പൊ​ടി: ഒ​രു ടീ​സ്പൂ​ൺ
    കു​രു​മു​ള​ക് പൊ​ടി: ഒ​രു ടീ​സ്പൂ​ൺ
    വ​റ്റ​ൽ മു​ള​ക് ച​ത​ച്ച​ത്: ഒ​രു ടീ​സ്പൂ​ൺ
    ഉ​പ്പ്: ആ​വ​ശ്യ​ത്തി​ന്
    എ​ണ്ണ: ഫ്രൈ ​ചെ​യ്യാ​ൻ: ആ​വ​ശ്യ​ത്തി​ന്
    മു​ട്ട: ഒ​രെ​ണ്ണം
    നാ​ര​ങ്ങാ നീ​ര്: ഒ​രു നാ​ര​ങ്ങ
    അ​രി​പ്പൊ​ടി: ഒ​രു ടേ​ബ്​​ൾ സ്പൂ​ൺ
    പ​പ്പ​ടം: ര​ണ്ട്​ എ​ണ്ണം
    വ​റ്റ​ൽ മു​ള​ക്: 4,5 എ​ണ്ണം,
    ക​റി വേ​പ്പി​ല: -ആ​വ​ശ്യ​ത്തി​ന്

ഉ​ണ്ടാ​ക്കു​ന്ന വി​ധം:

ചെ​റു​താ​യി മു​റി​ച്ച ചി​ക്ക​നി​ലേ​ക്ക്​ ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, ചെ​റി​യ ഉ​ള്ളി എ​ന്നി​വ ച​ത​ച്ച​ത്, മ​ഞ്ഞ​ൾ പൊ​ടി, അ​രി​പ്പൊ​ടി, കാ​ശ്മീ​രി ചി​ല്ലി പൗ​ഡ​ർ, ഗ​രം മ​സാ​ല പൊ​ടി, ച​ത​ച്ച വ​റ്റ​ൽ മു​ള​ക്, മു​ട്ട, നാ​ര​ങ്ങാ നീ​ര് എ​ന്നി​വ ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് മ​സാ​ല തേ​ച്ചു പി​ടി​പ്പി​ച്ച്​ ര​ണ്ട്​ മ​ണി​ക്കൂ​റെ​ങ്കി​ലും മാ​റ്റി വെ​ക്കു​ക.

ശേ​ഷം പാ​ൻ ചൂ​ടാ​ക്കി മ​സാ​ല തേ​ച്ചു വെ​ച്ച ചി​ക്ക​ൻ ഡീ​പ് ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക. പ​പ്പ​ടം നീ​ള​ത്തി​ൽ ക​ട്ട് ചെ​യ്ത് അ​തേ എ​ണ്ണ​യി​ൽ വ​റു​ത്തു കോ​രി വ​റു​ത്തെ​ടു​ത്ത ചി​ക്ക​െ​ൻ​റ മു​ക​ളി​ൽ ഇ​ട്ടു കൊ​ടു​ക്കു​ക. കൂ​ടെ വ​റ്റ​ൽ മു​ള​കും ക​റി വേ​പ്പി​ല​യും ചേ​ർ​ത്ത് കൊ​ടു​ക്കാം. സ്വാ​ദി​ഷ്​​ട​മാ​യ എ​രി​പൊ​രി ചി​ക്ക​ൻ റെ​ഡി.