വഴുതനയ്ക്ക് ഇത്രയും രുചി ഉണ്ടാകുമോ ?

ചേരുവകൾ 

വഴുതനങ്ങ

മഞ്ഞൾപ്പൊടി

മുളകുപൊടി

ഉപ്പ്

 

ചേരുവകൾ 

വഴുതനങ്ങ

മഞ്ഞൾപ്പൊടി

മുളകുപൊടി

ഉപ്പ്

വെള്ളം

വെളിച്ചെണ്ണ

തൈര്

വെളിച്ചെണ്ണ

ജീരകം

കടുക്

ഉണക്കമുളക്

ചെറിയുള്ളി

കറിവേപ്പില

വഴുതനങ്ങ തൈര് കറി തയ്യാറാക്കുന്ന വിധം 

വഴുതന വട്ടത്തിൽ അരിഞ്ഞ് ഉപ്പ് മഞ്ഞൾപ്പൊടി മുളകുപൊടി ഇവ ചേർത്ത് മാരിനേറ്റ് ചെയ്യുക ശേഷം വെളിച്ചെണ്ണയിൽ ഷാലോ ഫ്രൈ ചെയ്തെടുത്ത് മാറ്റിവയ്ക്കാം ഒരു പാത്രത്തിലേക്ക് കട്ട തൈര് ഇട്ടുകൊടുത്തതിനുശേഷം നന്നായി ഉടച്ചെടുക്കുക ഉപ്പും കൂടി ചേർക്കണം ശേഷം വഴുതനങ്ങ ഇതിലേക്ക് ഇടാം ഇനി വെളിച്ചെണ്ണയിൽ കടുകും ജീരകവും പൊട്ടിച്ചതിനുശേഷം ചെറിയ ഉള്ളി ഉണക്കമുളക് കറിവേപ്പില കുറച്ചു മുളകുപൊടി എന്നിവ ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്യാം