കടയിലെ രുചിയിൽ എണ്ണമയമില്ലാതെ ക്രിസ്പിയായ മുട്ട ബജി വീട്ടിൽ തയ്യാറാക്കാം
ചേരുവകൾ
മുട്ട – 4 എണ്ണം
കടലമാവ് – 1 കപ്പ്
അരിപൊടി – 2 ടേബിൾസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
Sep 2, 2026, 10:00 IST
ചേരുവകൾ
മുട്ട – 4 എണ്ണം
കടലമാവ് – 1 കപ്പ്
അരിപൊടി – 2 ടേബിൾസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
കായം – 1 നുള്ള്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങി തൊലി കളഞ്ഞ് രണ്ടായി മുറിക്കുക.
ഒരു പാത്രത്തിൽ കടലമാവ്, അരിപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായം, ഉപ്പ് എന്നിവ ചേർക്കുക.
ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയുള്ള ബജി മാവ് തയ്യാറാക്കുക.
മുട്ട കഷ്ണങ്ങൾ മാവിൽ നന്നായി മുക്കുക.
എണ്ണ ചൂടാക്കി മുട്ട ബജി സ്വർണ്ണനിറമാകുന്നതുവരെ മിതമായ തീയിൽ വറുത്തെടുക്കുക.
കോരിയെടുത്ത് എണ്ണ വാർന്ന ശേഷം ചൂടോടെ വിളമ്പാം.