പാലിന്റെ ഉപയോഗം കുറയ്ക്കാം; ഓട്സ് കൂടുതൽ ഹെൽത്തിയും ടേസ്റ്റിയുമാക്കാൻ ഇവ ചേർത്തോളൂ
ചേരുവകൾ
ഓട്സ്
മുട്ട
വെളുത്തുള്ളി
സവാള
Jun 20, 2026, 10:45 IST
ചേരുവകൾ
ഓട്സ്
മുട്ട
വെളുത്തുള്ളി
സവാള
തക്കാളി
ഉപ്പ്
കുരുമുളക്
ഒറിഗാനോ
സോയ സോസ്
വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് അതിൽ ഇഞ്ചി ചേർത്ത് വഴറ്റാം. ഇതിലേക്ക് കട്ടികുറച്ച് അരിഞ്ഞ സവാള ചേർത്ത് വഴറ്റാം. സവാളയുടെ നിറം മാറുമ്പോൾ അതിലേക്ക് തക്കാളി കൂടി ചേർത്തിളക്കാം. പച്ചക്കറി വെന്തുവരുമ്പോൾ അതിലേക്ക് ഒറിഗാനോ, ചില്ലി ഫ്ലേക്സ് എന്നിവ ചേർക്കാം. മസാല കൂട്ട് പിടിച്ച ശേഷം ഇതിന് മുകളിലേക്ക് ഓട്സും സോയാസോസും ചേർത്തിളക്കുക. ശേഷം ഇതിന് മുകളിലേക്ക് രണ്ട് മുട്ട കൂടി പൊട്ടിച്ച് ഒഴിക്കാം. മുട്ട വെന്തതിന് ശേഷം ചൂടോടെ കഴിക്കാം.