കറുമുറാ കഴിക്കാൻ പക്കാവട ആയാലോ ?
കടല മാവ് – 2 കപ്പ്
അരിപ്പൊടി – 1 കപ്പ്
മുളക് പൊടി – 2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
കായപ്പൊടി – 1 ടീസ്പൂണ്‍
ബട്ടര്‍ – 2 ടേബിള്‍സ്പൂണ്‍
അരിപ്പൊടി – 1 കപ്പ്
മുളക് പൊടി – 2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
കായപ്പൊടി – 1 ടീസ്പൂണ്‍
ബട്ടര്‍ – 2 ടേബിള്‍സ്പൂണ്‍
Jan 31, 2026, 16:10 IST
അവശ്യ ചേരുവകൾ
കടല മാവ് – 2 കപ്പ്
അരിപ്പൊടി – 1 കപ്പ്
മുളക് പൊടി – 2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
കായപ്പൊടി – 1 ടീസ്പൂണ്‍
ബട്ടര്‍ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – അവശ്യത്തിന്
കറിവേപ്പില – ഒരു പിടി
വെള്ളം – ആവശ്യത്തിന്
വറ്റൽ മുളക് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടലമാവ് ,അരിപ്പൊടി , മുളകുപൊടി, കുരുമുളക് പൊടി, കായപൊടി, ഉപ്പ് ബട്ടര്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് ഇഡിയപ്പത്തിന്റെ മാവ് പോലെ കുഴച്ചെടുക്കാം. ഇനി സേവനാഴിയില്‍ പക്കാവടയുടെ ചില്ലിട്ട് അതിലേക്ക് മാവ് നിറയ്ക്കുക. ഇനി ചൂടായ എണ്ണയില്‍ മാവ് വൃത്താകൃതിയില്‍ പിഴിയുക. നന്നായി മൂത്ത് കഴിയുമ്പോള്‍ കോരി മാറ്റി വയ്ക്കാം. ഇത് തണുത്ത ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിടുക. അതിനൊപ്പം കറിവേപ്പിലയും വറ്റൽ മുളകും കൂടി വറുത്ത് ചേര്‍ക്കാം.