കുടിക്കാം നറുനീണ്ടി സർബത്ത്

ഒരു പാത്രത്തിൽ വെള്ളമെടുത്ത് പഞ്ചസാര ചേർത്ത് തിളപ്പിച്ച് പാനി തയാറാക്കുക.

ചതച്ച നന്നാറി വേര് ഈ പാനിയിൽ ചേർത്ത് കുറുകുന്നത് വരെ (നൂൽ പാകം) തിളപ്പിക്കുക.

തണുത്ത ശേഷം അരിച്ചെടുത്ത് ഗ്ലാസ് കുപ്പിയിൽ സൂക്ഷിക്കാം. 

നന്നാരി സർബത്ത് തയാറാക്കാൻ

നന്നാറി വേര് നന്നായി കഴുകി ഉണക്കി ചതച്ചെടുക്കുക.

ഒരു പാത്രത്തിൽ വെള്ളമെടുത്ത് പഞ്ചസാര ചേർത്ത് തിളപ്പിച്ച് പാനി തയാറാക്കുക.

ചതച്ച നന്നാറി വേര് ഈ പാനിയിൽ ചേർത്ത് കുറുകുന്നത് വരെ (നൂൽ പാകം) തിളപ്പിക്കുക.

തണുത്ത ശേഷം അരിച്ചെടുത്ത് ഗ്ലാസ് കുപ്പിയിൽ സൂക്ഷിക്കാം. 

നന്നാരി സർബത്ത് തയാറാക്കാൻ

* ഒരു ഗ്ലാസിൽ 2–3 സ്പൂൺ നന്നാറി സിറപ്പ് ചേർക്കുക.

* തണുത്ത വെള്ളം അല്ലെങ്കിൽ സോഡ ചേർക്കുക.

* കുറച്ച് നാരങ്ങ നീരും ഐസ് ക്യൂബുകളും ചേർത്താൽ ടേസ്റ്റ് കൂടും.

സർബത്ത് ഉണ്ടാക്കാൻ

ഒരു ഗ്ലാസ് വെള്ളത്തിൽ 2-3 ടീസ്പൂൺ നന്നാറി സിറപ്പും, ആവശ്യത്തിന് നാരങ്ങാനീരും ചേർത്ത് ഇളക്കി ഉപയോഗിക്കാം.