മുന്തിരി-ചെറുനാരങ്ങ ജ്യൂസ് കുടിക്കാം
മുന്തിരി 1 കപ്പ്
നാരങ്ങ നീര് 3 സ്പൂൺ
നാരങ്ങ നീര് 3 സ്പൂൺ
Dec 20, 2024, 09:30 IST
വേണ്ട ചേരുവകൾ
മുന്തിരി 1 കപ്പ്
നാരങ്ങ നീര് 3 സ്പൂൺ
പഞ്ചസാര 4 സ്പൂൺ
വെള്ളം 2 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ആദ്യം മുന്തിരി നന്നായി കഴുകി മിക്സിയിൽ ഇടുക. നാരങ്ങ നീരും, പഞ്ചസാരയും, വെള്ളവും ചേർത്ത് അരച്ച് അരിച്ചു എടുക്കുക. ഹെൽത്തി മുന്തിരി ജ്യൂസ് തയ്യാർ.