മസാല മണം തുളുമ്പുന്ന ഉണക്ക ചെമ്മീൻ ഫ്രൈ
ചേരുവകൾ
ഉണക്ക ചെമ്മീൻ 40 gm
ചെറിയ ഉള്ളി 10 എണ്ണം
വറ്റൽ മുളകും 4 എണ്ണം
മഞ്ഞൾ പൊടി 1/4 tsp
Apr 9, 2026, 14:10 IST
ചേരുവകൾ
ഉണക്ക ചെമ്മീൻ 40 gm
ചെറിയ ഉള്ളി 10 എണ്ണം
വറ്റൽ മുളകും 4 എണ്ണം
മഞ്ഞൾ പൊടി 1/4 tsp
കാശ്മീരി മുളകുപൊടി 1 tsp
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ 4 tbsp
മിക്സി യുടെ ചെറിയ ജാരിൽ ഉള്ളി,വറ്റൽ മുളക്, കറിവേപ്പില ചതച്ച് എടുകുക.
ചെമ്മീൻ എണ്ണയിൽ വറുത്തു കോരുക.
അതേ എണ്ണയിൽ ചതച്ചത് ചേർത്ത് നന്നായി വഴറ്റുക.
അവസാനം വറുത്തു വച്ചേകുന്ന ചെമ്മീൻ ചേർക്കുക... നന്നായി ഇളക്കുക..
ഉണക്ക ചെമ്മീൻ ഫ്രൈ റെഡി.