എരിവ് ഇഷ്ടമാണോ? എങ്കിൽ ചോറിനൊപ്പം ഈ മുളക് ചമ്മന്തി പരീക്ഷിക്കൂ.

1.ചെറിയ ഉള്ളി - 15-20 എണ്ണം
2.ചുവന്ന മുളക് - 10-12 എണ്ണം
3. ഉപ്പ് - 1 1/2 ടീ സ്പൂൺ

 

1.ചെറിയ ഉള്ളി - 15-20 എണ്ണം
2.ചുവന്ന മുളക് - 10-12 എണ്ണം
3. ഉപ്പ് - 1 1/2 ടീ സ്പൂൺ
4. തക്കാളി - 1 ചെറുത്‌
5.വെളിച്ചെണ്ണ
6. കടുക്
തയാറാക്കുന്ന വിധം
1 മുതൽ 4 വരെയുള്ള ചേരുവകൾ അരച്ചെടുക്കുക. വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർക്കുക. 
വെളിച്ചെണ്ണയിൽ കടുക് വറുത്തിടുക. അതിന് ശേഷം ചമ്മന്തിയിലേക്കു ചേർത്ത് നന്നായി ഇളക്കുക. ഈ ചമ്മന്തി 2-3 ദിവസം കേടു വരാതെ ഫ്രിജിൽ വെച്ച് ഉപയോഗിക്കാം