മാമ്പഴം ഉണ്ടോ? എങ്കിൽ കുട്ടികൾക്ക് ഇത് ഉണ്ടാക്കി കൊടുക്കൂ

പഴുത്ത മാങ്ങ നന്നായി അരച്ചെടുത്തത്(mango pulp)-1കപ്പ്‌
ഹെവി ക്രീം-1കപ്പ്‌
കണ്ടൻസ്ട് മിൽക്ക് -3/4 cup

 

പഴുത്ത മാങ്ങ നന്നായി അരച്ചെടുത്തത്(mango pulp)-1കപ്പ്‌
ഹെവി ക്രീം-1കപ്പ്‌
കണ്ടൻസ്ട് മിൽക്ക് -3/4 cup
ഹെവി ക്രീം നന്നായി അടിച്ച് ക്രീം ആക്കുക, ഇതിലേക് കണ്ടൻസ്ട് മിൽക്ക്
ചേർത്ത് നന്നായി മിക്സ്‌ ചെയുക ഇതിലേക് മംഗോ പൾപ്പ് ചേർത്ത് ഒന്നൂടെ നന്നായി അടിച്ചെടുത് അടപ്പുള്ള പാത്രത്തിൽ ഒഴിച്ച് ഫ്രീസറിൽ വക്കുക,2 മണിക്കൂർ കഴിയുമ്പോൾ ഈ മിക്സ്‌ ഒന്നുടെ നന്നായി സ്പൂണ്‍ കൊണ്ട്
മിക്സ്‌ ചെയ്യണം,വീണ്ടും ഫ്രീസറിൽ വച്ച് 5 മണിക്കൂർ കഴിയുബ്ബോൾ ഐസ് ക്രീം റെഡി.
(ക്രീം അടിച്ചെടുക്കാൻ,ഹാൻഡ്‌ മിക്സെർ ഇല്ലെങ്കിൽ മുട്ട അടിചെടുകാൻ ഉപയോഗികുന്ന ബീറ്റർ മതിയാകും. മംഗോ ഐസ്ക്രീം റെഡി.