കുട്ടികൾ കറിവേപ്പില എടുത്തു കളയുന്നുണ്ടോ? എങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ!

സാധാരണ ഇഡ്ഡലി മാവിന്- 1 ടേബിൾസ്പൂൺ ഉഴുന്ന് പരിപ്പ്, 1 ടേബിൾസ്പൂൺ ചന്ന പരിപ്പ്, 1 ടേബിൾസ്പൂൺ

 

പാചകക്കുറിപ്പ്-

സാധാരണ ഇഡ്ഡലി മാവിന്- 1 ടേബിൾസ്പൂൺ ഉഴുന്ന് പരിപ്പ്, 1 ടേബിൾസ്പൂൺ ചന്ന പരിപ്പ്, 1 ടേബിൾസ്പൂൺ പരിപ്പ്, 1 ടേബിൾസ്പൂൺ തുവര പരിപ്പ്, 2 കെട്ട് കറിവേപ്പില, 2-3 ഉണക്ക മുളക് എന്നിവ എടുത്ത് പരിപ്പ് തവിട്ട് നിറമാകുന്നതുവരെ കുറഞ്ഞ തീയിൽ വറുക്കുക. നന്നായി പൊടിച്ചെടുത്ത് ഇഡ്ഡലി മാവിൽ ചേർക്കുക. കറിവേപ്പില ഇഡ്ഡലി റെഡി.