പ്രമേഹമുള്ളവർക്ക് ഒരു കിടിലൻ ജ്യൂസ് 

മുന്തിരി, വെള്ളം, പഞ്ചസാര എന്നിവ ബ്ലെൻഡറിൽ ചേർക്കുക. മിനുസമാർന്നതുവരെ ഇളക്കുക
 

ചേരുവകൾ

കറുത്ത വിത്തില്ലാത്ത മുന്തിരി – 2 കപ്പ്
തണുത്ത വെള്ളം – 1/2 കപ്പ്
നാരങ്ങ നീര് – 2 ടീസ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
ഒരു നുള്ള് ഉപ്പ്
ഐസ് ക്യൂബുകൾ

തയ്യാറാക്കുന്ന വിധം

മുന്തിരി, വെള്ളം, പഞ്ചസാര എന്നിവ ബ്ലെൻഡറിൽ ചേർക്കുക. മിനുസമാർന്നതുവരെ ഇളക്കുക. ജ്യൂസ് മിശ്രിതം അരിച്ചെടുത്ത് പൾപ്പ് ഉപേക്ഷിക്കുക. നാരങ്ങ നീരും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കുക. നാരങ്ങാ നീര് ഉപയോഗിക്കുന്നത് മുന്തിരി ജ്യൂസിന് പ്രത്യേക ടേസ്റ്റ് നൽകും. ഐസ് ക്യൂബ് ഇട്ടതിന് ശേഷം കുടിക്കാം നല്ല സൂപ്പർ മുന്തിരി ജ്യൂസ്.