പതിനഞ്ച് മിനിറ്റിൽ ഉണ്ടാക്കാം ഈ കിടിലൻ ദോശ..!
പതിനഞ്ച് മിനിറ്റിൽ ഉണ്ടാക്കാം ഈ കിടിലൻ ദോശ..!
പതിനഞ്ച് മിനിറ്റിൽ ഉണ്ടാക്കാം ഈ കിടിലൻ ദോശ..!
ഓട്സ് – 1 കപ്പ്അരിപ്പൊടി – കാല്‍കപ്പ്
റവ – കാല്‍കപ്പ്
തൈര് – അര കപ്പ്
കുരുമുളക് പൊടി- 1 ടീസ്പൂണ്‍
Nov 27, 2025, 13:15 IST
ആവശ്യ സാധനങ്ങൾ:
ഓട്‌സ് – 1 കപ്പ്
അരിപ്പൊടി – കാല്‍കപ്പ്
റവ – കാല്‍കപ്പ്
തൈര് – അര കപ്പ്
കുരുമുളക് പൊടി- 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:-
ആദ്യം തന്നെ എണ്ണ അല്ലാതെ ബാക്കി എല്ലാ ചേരുവകളും ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് പതിനഞ്ച് മിനിറ്റ് മാറ്റി വെയ്ക്കുക. ഓട്സ് നന്നായി കുതിർന്ന ശേഷം മിക്സിയിൽ അരച്ചെടുക്കുക. ഈ മാവ് പാന്‍ ചൂടാവുമ്പോൾ ഒഴിച്ച് പരത്തുക. ആവശ്യമെങ്കിൽ എണ്ണയോ ബട്ടറോ ചേർത്ത് കൊടുക്കാവുന്നതാണ്. ഒരു വശം വെന്തുകഴിയുമ്പോള്‍ മറുവശം മറിച്ചിടണം. ഇരുഭാഗവും നല്ലപോലെ വെന്തുകഴിഞ്ഞാല്‍ ചട്‌നി കൂട്ടി ചൂടോടെ കഴിക്കാം.