ആപ്പിൾ കൊണ്ട് കിടിലൻ വട
ആപ്പിൾ – 2
മൈദ/ ഗോതമ്പുപൊടി – ഒരു കപ്പ്
പഞ്ചസാര – കാൽ കപ്പ്
മൈദ/ ഗോതമ്പുപൊടി – ഒരു കപ്പ്
പഞ്ചസാര – കാൽ കപ്പ്
Feb 2, 2026, 10:30 IST
ചേരുവകൾ
ആപ്പിൾ – 2
മൈദ/ ഗോതമ്പുപൊടി – ഒരു കപ്പ്
പഞ്ചസാര – കാൽ കപ്പ്
പാൽ – കാൽ കപ്പ്
മുട്ട – ഒന്ന്
ഏലക്കാപ്പൊടി – അര ടീസ്പൂൺ
ബേക്കിങ് സോഡ – ഒരു നുള്ള്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആപ്പിൾ തൊലി കളഞ്ഞ് കനം കുറച്ച് ചെറിയ കഷ്ണങ്ങളാക്കി അരിയുക.
എണ്ണ ഒഴികെയുള്ള ചേരുവകൾ എല്ലാം ആപ്പിളിൽ ചേർത്ത് നല്ല കട്ടിയിൽ കുഴച്ചെടുക്കുക.
10 മിനിറ്റ് മാറ്റി വെച്ചതിനുശേഷം തിളച്ച എണ്ണയിൽ ഉഴുന്നുവടയുടെ ഷേപ്പിൽ ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.