രുചികരമായ പനീർ 65
1.പനീർ 100 ഗ്രാം ക്യൂബ്സായി കട്ട് ചെയിതത്
2 .അരിപ്പൊടി 1 1/2 ടേബിൾ സ്പൂൺ
3 .കോൺഫ്ലേ)ർ 1 1/2 ടേബിൾ സ്പൂൺ
4.മൈദ 1 ടേബിൾ സ്പൂൺ
Nov 29, 2024, 11:10 IST
ആവശ്യമായ ചേരുവകൾ
1.പനീർ 100 ഗ്രാം ക്യൂബ്സായി കട്ട് ചെയിതത്
2 .അരിപ്പൊടി 1 1/2 ടേബിൾ സ്പൂൺ
3 .കോൺഫ്ലേ)ർ 1 1/2 ടേബിൾ സ്പൂൺ
4.മൈദ 1 ടേബിൾ സ്പൂൺ
5.സോയ സോസ് 1 ടി സ്പൂൺ
6.ഇഞ്ചി വെളുത്തുള്ളി അരച്ചത് ‘1/2 ടിസ്പൂൺ
7.മുളക് പൊടി 2 ടി സ്പൂൺ (കശ്മീരി ചില്ലി)
8.നാരങ്ങാ നീര് 1 ടീസ്പൂൺ
9.റെഡ് ഫുഡ് കളർ 1 നുള്ള് (ഓപ്ഷണൽ)
10.ഉപ്പ്
11.എണ്ണ വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
2-10 വരെയുള്ള ചേരുവകൾ മിക്സ് ചെയിത് അല്പം വെള്ളം ഒഴിച്ച് അധികം ലൂസാകാതെ കലക്കി പനീർ ഇതിലേക്കിട്ട് ഇളക്കി 15 മിനിറ്റ് വച്ചതിന് ശേഷം എണ്ണ ചൂടാക്കി വറുത്ത് എടുക്കുക. അവസാനം പച്ച മുളകും കറിവേപ്പിലയും വറുത്ത് ഇടാം.