നെല്ലിക്ക കൊണ്ട് രുചികരമായ ചമ്മന്തി എളുപ്പം തയ്യാറാക്കാം
നെല്ലിക്ക ചെറുതായി മുറിച്ചെടുത്ത് ഒരു മിക്സിടെ ജാർലേക്ക് ഇട്ടുകൊടുത്തു ഒന്നു ചതച്ചെടുക്കുക.
Aug 30, 2024, 15:25 IST
വേണ്ട ചേരുവകൾ
നെല്ലിക്ക 4 എണ്ണം
കാന്താരി ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തേങ്ങ 1 കപ്പ്
തയ്യാറാക്കുന്ന വിധം
നെല്ലിക്ക ചെറുതായി മുറിച്ചെടുത്ത് ഒരു മിക്സിടെ ജാർലേക്ക് ഇട്ടുകൊടുത്തു ഒന്നു ചതച്ചെടുക്കുക. അതിനുശേഷം മുകളിൽ കൊടുത്തിരിക്കുന്ന ബാക്കി ചേരുവകൾ ചേർത്ത് അരച്ചെടുക്കുക. നെല്ലിക്ക കാന്താരി ചമ്മന്തി