കിടിലനൊരു ബ്രഡ് കാരമല്‍ ഈസിയായിട്ട് ഉണ്ടാക്കിയാലോ?
മുട്ട -4
ബ്രെഡ് -3 പീസ്
മില്ക്ക് മേട് -1 കപ്പ്
ബ്രെഡ് -3 പീസ്
മില്ക്ക് മേട് -1 കപ്പ്
Apr 4, 2026, 17:25 IST
ചേരുവകള്‍
മുട്ട -4
ബ്രെഡ് -3 പീസ്
മില്ക്ക് മേട് -1 കപ്പ്
വാനില എസ്സെന്‍സ് -1 സ്പൂണ്‍
മില്ക്ക് -1കപ്പ്
പഞ്ചസാര -2Tbns
തയ്യാറാക്കുന്നത്
ആദ്യം 2Tbns പഞ്ചസാര ഉരുക്കി എടുക്കുക. അത് പുഡിംഗ് ഉണ്ടാകുന്ന പത്രത്തിലേക്ക് പുരട്ടുക.
മിക്‌സിയില്‍ 4മുട്ട, 3ബ്രെഡ് അരികു കളഞ്ഞു പീസ് ആകിയത്, 1tspn വാനില എസെന്‍സ്, 1കപ്പ് മില്ക്ക്,മില്ക്ക് മെട് 1/2കപ്പ് എല്ലാം കുടി നന്നായി അടിചെടുകുക. പുഡിംഗ് ട്രേ ഒഴിച്ചു 1/2 മണികൂര്‍
സ്റ്റീം ചെയ്‌തെടുകുക. Fridgil വച്ചു തണുത്തത്തിനു ശേഷം ഉപയോഗിക്കാം. പുഡിംഗ് തയ്യാര്‍.