ചൂട് ചായയ്‌ക്കൊപ്പം രുചിയൂറും അവല്‍ വട 

അവല്‍ – 2 കപ്പ്

വെള്ളം – I കപ്പ്

അരിപ്പൊടി – 3 സ്പൂണ്‍

കായം

പച്ചമുളക് 4 എണ്ണം

 

അവല്‍ – 2 കപ്പ്

വെള്ളം – I കപ്പ്

അരിപ്പൊടി – 3 സ്പൂണ്‍

കായം

പച്ചമുളക് 4 എണ്ണം

സവാള – 1

ഇഞ്ചി ഒരു കഷണം

മല്ലിയില, കറിവേപ്പില ചെറുതായി അരിഞ്ഞത്

ഉപ്പ്
പുളിയില്ലാത്ത തൈര് -3/4കപ്പ്

തയ്യാറാക്കുന്ന വിധം

അവല്‍ 5 മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.

അതിനു ശേഷം അവല്‍ നന്നായി കുഴച്ചെടുക്കുക

അതിലേക്ക് അരിപ്പൊടിയും ബാക്കി ചേരുവകളും ചേര്‍ത്ത് നന്നായി കുഴയ്ക്കുക

അതിലേക്ക് തൈര് ചേര്‍ത്ത് വീണ്ടും നന്നായി കുഴച്ച് വടയുടെ ആകൃതിയില്‍ ഉരുട്ടി എണ്ണയില്‍ വറുത്തെടുക്കുക