വെയ്റ്റ് ലോസ് ഇനി എളുപ്പമാണ്: രാവിലെ വെറും വയറ്റിൽ ഈ വെള്ളരി ജ്യൂസ് കുടിച്ചു നോക്കൂ!

ചേരുവകൾ

    എള്ള് (കറുത്തത്) - 1 ഗ്ലാസ് 
    മട്ട അവിൽ - 2 ഗ്ലാസ്
    ശർക്കര - 1/2 കിലോ
    തേങ്ങ ചിരകിയത് - 1/2 കപ്പ്

 

ചേരുവകൾ

    എള്ള് (കറുത്തത്) - 1 ഗ്ലാസ് 
    മട്ട അവിൽ - 2 ഗ്ലാസ്
    ശർക്കര - 1/2 കിലോ
    തേങ്ങ ചിരകിയത് - 1/2 കപ്പ്
    നിലക്കടല - 2 ഗ്ലാസ്
    ജീരകം 
    ചുക്കുപൊടി 
    ഏലയ്ക്ക പൊടി 
    നെയ്യ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    നന്നായി കഴുകി ഉണക്കിയെടുത്ത എള്ള് ഒരു ഗ്ലാസ് അടികട്ടിയുള്ള ഒരു പാത്രത്തിലെടുത്ത് വറുത്തു മാറ്റാം.
    അതേ പാത്രത്തിലേയ്ക്ക് രണ്ട് ഗ്ലാസ് അവിൽ ചേർത്തു വറുക്കാം.
    ശേഷം രണ്ട് ഗ്ലാസ് നിലക്കടല വറുത്തെടുക്കാം. അത് തണുത്ത് വരുമ്പോൾ തൊലി കളഞ്ഞെടുക്കാം. ഇനി വറുത്തെടുത്തവ നന്നായി പൊടിച്ച് വയ്ക്കാം.
    അടികട്ടിയുള്ള മറ്റൊരു പാനിൽ അര കിലോ ശർക്കര ചേർത്ത് വെള്ളം ഒഴിച്ച് നന്നായി ഉരുക്കിയെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് നെയ്യ് ഒഴിക്കാം.
    നെയ്യ് ചൂടായി വരുമ്പോൾ അര കപ്പ് തേങ്ങ ചിരകിയതും, ജീരകവും, ചുക്ക്പൊടിയും, ഏലയ്ക്കാപൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ഉരുക്കിയ ശർക്കര ഒഴിക്കാം.
    ഇളക്കി യോജിപ്പിച്ചതിനു ശേഷം മാറ്റി വച്ചിരിക്കുന്ന പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഇനി അടുപ്പണച്ച് ചൂടോടെ കഴിച്ചു നോക്കൂ.
    നെയ്യ് ചേർക്കാതെ അവലും എള്ളും നിലക്കടലയും പൊടിച്ചതിലേയ്ക്ക് ശർക്കര ചിരകിയതും തേങ്ങയും ചേർത്തിളക്കി കഴിക്കുന്നതും നല്ലതാണ്. നിലക്കടല കൂടാതെ ബദാം, കശുവണ്ടി, മത്തൻവിത്ത് എന്നിവ ചേർക്കുന്നതും ഗുണം വർധിപ്പിക്കും.