ദഹനത്തിന്, ഭാരം കുറക്കാൻ, പലതുണ്ട് ഗുണങ്ങൾ
May 8, 2026, 12:09 IST
ജ്യൂസ് തയ്യാറാക്കുന്ന വിധം
കക്കരി -1
കറിവേപ്പില 7-8
പൊതിയിന 5-6
നെല്ലിക്ക - 1
ഉപ്പ്
ഒരു ഗ്ലാസ് വെള്ളം
ജീരകം 1/4 ടീ സ്പൂൺ
ഇവയെല്ലാം ഒരുമിച്ച് ബ്ലെൻഡ് ചെയ്‌തെടുത്താൽ ഈ സിമ്പിൾ ജ്യൂസ് റെഡി.