പ്രകൃതിദത്ത പാനീയം കുടിക്കൂ ; മാറ്റങ്ങൾ കണ്ടറിയൂ .. 

 

ജ്യൂസ് തയ്യാറാക്കുന്ന വിധം

കക്കരി -1
കറിവേപ്പില 7-8
പൊതിയിന 5-6
നെല്ലിക്ക - 1
ഉപ്പ്
ഒരു ഗ്ലാസ് വെള്ളം
ജീരകം 1/4 ടീ സ്പൂണ്‍

ഇവയെല്ലാം ഒരുമിച്ച് ബ്ലെന്‍ഡ് ചെയ്‌തെടുത്താല്‍ ഈ സിമ്പിള്‍ ജ്യൂസ് റെഡി.