അരിപ്പൊടി ഉണ്ടെങ്കിൽ മൊരിഞ്ഞ സ്നാക്ക് റെഡി!
അരിപ്പൊടി
തേങ്ങ
ജീരകം
തക്കാളി
Dec 12, 2025, 11:50 IST
അരിപ്പൊടി
തേങ്ങ
ജീരകം
തക്കാളി
വെളുത്തുള്ളി
തേങ്ങ
ഉപ്പ്
എള്ള്
എണ്ണ
തേങ്ങ വെളുത്തുള്ളി ജീരകം തക്കാളി എന്നിവ നന്നായി അരച്ച് പേസ്റ്റ് ആക്കുക ഒരു പാനിൽ വെള്ളം തിളപ്പിക്കാനായി എടുക്കാം അതിലേക്ക് തക്കാളി മിക്സ് ചേർത്തു കൊടുത്തു ഉപ്പും ചേർക്കുക നല്ലപോലെ തിളയ്ക്കുമ്പോൾ അരിപ്പൊടി ഇട്ട് ഇളക്കാം നന്നായി മിക്സ് ചെയ്തു പരന്ന പാത്രത്തിലേക്ക് മാറ്റുക എള്ള് കൂടി ചേർത്ത് നന്നായി കുഴയ്ക്കണം ഇനി റോളർ ഉപയോഗിച്ച് പരത്താം നൈസായി പരത്തിയശേഷം പൂ ഷേപ്പിൽ ഉള്ള എന്തെങ്കിലും ഉപയോഗിച്ച് കട്ട് ചെയ്യുക ചൂടായ എണ്ണയിലേക്ക് ഓരോന്നായി ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം