രുചികരമായി തയ്യാറാക്കാം ഫ്രഞ്ച്ഫ്രൈസ്

 

 അരിപ്പൊടി -1tbs
കുരുമുളക് പൊടി
ഉപ്പ്- ആവശ്യത്തിന്.
ഒറിഗാനോ കുറച്ചു (optional)
വെള്ളം -1/4 cup
ഓയിൽ ഫ്രൈ ചെയ്യാൻ

Frozen ഫ്രഞ്ച് ഫ്രൈസ്- 1 കപ്പ്. ( ഉരുളക്കിഴങ്ങ് നീളത്തിൽ കട്ട് ചെയ്ത് 2 times വാഷ് ചെയ്യുക. ശേഷം ഉപ്പിട്ട് തിളയ്ക്കുന്ന വെള്ളത്തിൽ ഒരു മുക്കാൽ വേവിൽ വേവിക്കുക. ഇത് നമുക് ഫ്രീസറിൽ സൂക്ഷിക്കാം.

മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും നന്നായി mix ചെയ്യുക. ശേഷം ചൂടായ എണ്ണയിലിട്ട് മീഡിയം flamil ഫ്രൈ ചെയ്തെടുക്കുക