ഇതാ അടിപൊളി മിന്റ് ലെസി

 

തൈര്: ഒരു കപ്പ്

പുതിനയില: പത്തെണ്ണം

പഞ്ചസാര: രണ്ട് ടേബിൾസ്പൂൺ

ഉപ്പ്: ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:

ചേരുവകളെല്ലാം ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കുക.

ആവശ്യമെങ്കിൽ അല്പം വെള്ളംകൂടി ചേർക്കാം. ഉഗ്രൻ മിന്റ് ലെസി തയ്യാർ.

ഇത് ഗ്ലാസ്സിലേക്ക് പകർന്ന് കുടിച്ചോളൂ. തണുപ്പിഷ്ടമാണെങ്കിൽ ഐസ്‌ക്യൂബുകളും ഇടാം.