ചൂടുള്ള ഈ കാലാവസ്ഥയിൽ മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകാൻ ഒരു അടിപൊളി കോൾഡ് കോഫി

ചേരുവകൾ

    തണുത്ത പാൽ – 1½ കപ്പ്

    ഇൻസ്റ്റന്റ് കോഫി – 1½ ടീസ്പൂൺ

    പഞ്ചസാര – 2 ടേബിൾസ്പൂൺ

    ഐസ് ക്യൂബ്സ് – 5–6

    വാനില ഐസ്ക്രീം – 1 സ്കൂപ്പ് (ഐച്ഛികം)

 

ചേരുവകൾ

    തണുത്ത പാൽ – 1½ കപ്പ്

    ഇൻസ്റ്റന്റ് കോഫി – 1½ ടീസ്പൂൺ

    പഞ്ചസാര – 2 ടേബിൾസ്പൂൺ

    ഐസ് ക്യൂബ്സ് – 5–6

    വാനില ഐസ്ക്രീം – 1 സ്കൂപ്പ് (ഐച്ഛികം)

    ചോക്ലേറ്റ് സിറപ്പ് – അല്പം (ഐച്ഛികം)

തയ്യാറാക്കുന്ന വിധം

    ബ്ലെൻഡറിൽ തണുത്ത പാൽ, കോഫി, പഞ്ചസാര, ഐസ് ക്യൂബ്സ് എന്നിവ ചേർക്കുക.

    30–40 സെക്കന്റ് നന്നായി ബ്ലെൻഡ് ചെയ്യുക.

    കൂടുതൽ ക്രീമിയായ രുചിക്ക് ഒരു സ്കൂപ്പ് വാനില ഐസ്ക്രീം ചേർത്ത് വീണ്ടും ബ്ലെൻഡ് ചെയ്യുക.

    ഗ്ലാസിന്റെ ഉള്ളിൽ ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് കോൾഡ് കോഫി ഒഴിക്കുക.

    മുകളിൽ ഐസ്ക്രീം ചേർത്ത് തണുപ്പോടെ സെർവ് ചെയ്യാം.