വീട്ടിലുണ്ടാക്കാം ഏറ്റവും ക്രീമിയായ കോഫി ഐസ്ക്രീം!

ചേരുവകൾ:
• 400 ml ഫ്രഷ് ക്രീം
• 200 ml മിൽക്ക് മെയ്ഡ്

 
ചേരുവകൾ:
• 400 ml ഫ്രഷ് ക്രീം
• 200 ml മിൽക്ക് മെയ്ഡ്
• 2 ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ
• 1 ടേബിൾസ്പൂൺ ചൂടുവെള്ളം
തയ്യാറാക്കുന്ന വിധം:
1. കോഫി പൗഡർ ചൂടുവെള്ളത്തിൽ കലക്കി തണുക്കാൻ വെക്കുക.
2. ഫ്രഷ് ക്രീം നന്നായി വിപ്പ് ചെയ്യുക.
3. ഇതിലേക്ക് മിൽക്ക് മെയ്ഡ് ചേർത്ത് ഇളക്കുക.
4. തയ്യാറാക്കി വെച്ചിരിക്കുന്ന കോഫി മിശ്രിതം ചേർത്ത് നന്നായി യോജിപ്പിക്കുക.
5. ഒരു കണ്ടെയ്നറിലാക്കി 6-8 മണിക്കൂർ ഫ്രീസറിൽ വെച്ച് സെറ്റ് ചെയ്യുക.