പഴയ തനിമ ചോരാതെ ഒരു സ്പെഷ്യൽ തേങ്ങാച്ചോറ്

കുറുവ അരിയാണ് വേണ്ടത്.1കിലോ അരിക്ക് 3/4 തേങ്ങയാണ് വേണ്ടത്.വെള്ളത്തിൻറ്റെ കണക്കു 2കപ്പ് അരിക്ക് 6കപ്പ് വെള്ളം.

കുറുവ അരിയാണ് വേണ്ടത്.1കിലോ അരിക്ക് 3/4 തേങ്ങയാണ് വേണ്ടത്.വെള്ളത്തിൻറ്റെ കണക്കു 2കപ്പ് അരിക്ക് 6കപ്പ് വെള്ളം.
ചെറിയഉള്ളി ഉപ്പ് ജീരകം കറിവേപ്പില എന്നിവയും വേണം.നെയ്യിലോ വെളിച്ചെണ്ണയിലോ ചെറിയഉള്ളി മൂപ്പിച്ച് വെള്ളം ഒഴിച്ച് തിളച്ചാല് അരിയിട്ടു ഇളക്കി പകുതി വേവില് തേങ്ങ ജീരകം എന്നിവയിട്ട് ചോറ് വേവിക്കുക.ഉപ്പും ചേർക്കുക .ഇടക്കിടക്ക് ഇളക്കി കൊടുത്തു കൊണ്ട് വെള്ളം വറ്റുന്നത് വരെ വേവിച്ചെടുക്കുക കറിവേപ്പിലയും ചേർക്കുക...തേങ്ങചോറ് തയ്യാർ.