ഡയറ്റ് മാറാം, രുചി കൂട്ടാം: കെറ്റോ ഫ്രണ്ട്‌ലിയായ കോക്കനട്ട് മിൽക്ക് കോഫി


ആവശ്യമായ ചേരുവകൾ:

  തേങ്ങാപ്പാൽ – ½ കപ്പ്

  ചൂടുവെള്ളം – ½ കപ്പ്

  ഇൻസ്റ്റന്റ് കോഫി – 1–1½ ടീസ്പൂൺ

  പഞ്ചസാര – ആവശ്യത്തിന്

  വാനില എസൻസ് – 2–3 തുള്ളി (ഓപ്ഷണൽ)

 


ആവശ്യമായ ചേരുവകൾ:

    തേങ്ങാപ്പാൽ – ½ കപ്പ്

    ചൂടുവെള്ളം – ½ കപ്പ്

    ഇൻസ്റ്റന്റ് കോഫി – 1–1½ ടീസ്പൂൺ

    പഞ്ചസാര – ആവശ്യത്തിന്

    വാനില എസൻസ് – 2–3 തുള്ളി (ഓപ്ഷണൽ)

    ഐസ് ക്യൂബ്സ് – തണുത്ത കോഫി വേണമെങ്കിൽ

തയ്യാറാക്കുന്ന വിധം:

    ചൂടുവെള്ളത്തിൽ കോഫിപ്പൊടിയും പഞ്ചസാരയും ചേർത്ത് നന്നായി കലക്കുക.

    ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക.

    കൂടുതൽ രുചിക്കായി അൽപം വാനില എസൻസ് ചേർക്കാം.

    ചൂടോടെ തന്നെ കുടിക്കാം. തണുത്ത കോഫിയാണ് ഇഷ്ടമെങ്കിൽ ഐസ് ക്യൂബ്സ് ചേർത്ത് സെർവ് ചെയ്യാം.