കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ അറിയാം!
ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ കൊളസ്ട്രോൾ നിയന്ത്രണത്തിന് വലിയ പ്രാധാന്യമുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ LDL വർധിക്കുന്നത് ഹൃദ്രോഗ സാധ്യത ഉയർത്താം. അതിനാൽ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതിനൊപ്പം കൃത്യമായ വ്യായാമവും ജീവിതശൈലിയിലെ മാറ്റങ്ങളും ശീലമാക്കേണ്ടത് അത്യാവശ്യമാണ്.

നാരുകള്‍ അടങ്ങിയ ആപ്പിള്‍ പതിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഓട്സ് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ മ പതിവായി കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ചിയാ സീഡ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.