ഒരു കപ്പ് ചോക്ലേറ്റ് കോഫി ആയാലോ ,റെസിപ്പി ഇതാ ...
Dec 22, 2024, 18:30 IST
ചേരുവകള്‍
പാല്‍ – 1 കപ്പ്
ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ – ഒന്നര ടീസ്പൂണ്‍
കൊക്കോ പൗഡര്‍ – 1 ടീസ്പൂണ്‍
പഞ്ചസാര – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ദിവസം മുഴുവനും വേണ്ട എല്ലാ പോഷകങ്ങളും അടങ്ങിയ ഒരു വേനല്‍ക്കാല പാനീയം
ഒരു കപ്പില്‍ പഞ്ചസാര, കൊക്കോ പൗഡര്‍, കോഫി പൗഡര്‍ എന്നിവ എടുത്ത് അതിലേക്കു കുറച്ചു ചൂടു പാല്‍ ചേര്‍ത്തു നന്നായി യോജിപ്പിച്ച് പതപ്പിച്ച് എടുക്കാം. ഇതിലേക്ക് ആവശ്യത്തിനു ചൂടുപാല്‍ ചേര്‍ക്കാം. അല്‍പം കൊക്കോ പൗഡര്‍ വിതറി കോഫി അലങ്കരിക്കാം.