ചൂട് ചോറിനൊപ്പം മുളകുചുട്ട ചമ്മന്തി
വറ്റൽ മുളക് –12
ചുവന്നുള്ളി – 30, വാളൻപുളി – ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ
Sep 24, 2024, 11:30 IST
ചേരുവകൾ
വറ്റൽ മുളക് –12
ചുവന്നുള്ളി – 30, വാളൻപുളി – ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ
ഉപ്പ് – പാകത്തിന്, പഞ്ചസാര– രണ്ടു നുള്ള്
വെളിച്ചെണ്ണ – നാലു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ അൽപം എണ്ണയിൽ മുളകു വറുത്തുകോരുക. ഈ മുളക് രണ്ടാമത്തെ ചേരുവ ചേർത്തു ചതച്ചെടുക്കുക.
∙ ഇതിൽ ഉപ്പും പഞ്ചസാരയും ചേർത്തു യോജിപ്പിച്ചശേഷം വെളിച്ചെണ്ണയും ചേർത്തിളക്കി കുപ്പിയിലാക്കിയാൽ മൂന്നു നാലു ദിവസം ഉപയോഗിക്കാം.