ചിക്കന്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു സാലഡ് പരീക്ഷിക്കാം
ലെറ്റിയൂസ്- ഒന്ന്
ചിക്കന്‍ വറുത്തത്- 70 ഗ്രാം
പാമെസാന്‍ ചീസ്- 20 ഗ്രാം
ചിക്കന്‍ വറുത്തത്- 70 ഗ്രാം
പാമെസാന്‍ ചീസ്- 20 ഗ്രാം
Dec 9, 2024, 08:45 IST
ചേരുവകള്‍
ലെറ്റിയൂസ്- ഒന്ന്
ചിക്കന്‍ വറുത്തത്- 70 ഗ്രാം
പാമെസാന്‍ ചീസ്- 20 ഗ്രാം
സീസര്‍ സാലഡ് ഡ്രസ്സിങ്- 30 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
കുരുമുളക്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ലെറ്റിയൂസ് ഇലകള്‍ അടര്‍ത്തിമാറ്റി വെയ്ക്കുക. വറുത്ത ചിക്കന്‍ ചെറുതായി മുറിക്കണം. ഒരു ബൗളില്‍ ലെറ്റിയൂസ് ഇലകളും ചിക്കനും എടുത്ത് അതിലേക്ക് സാലഡ് ഡ്രസ്സിങ് ചേര്‍ത്ത് ഇളക്കിയെടുക്കുക. ആവശ്യത്തിന് ഉപ്പും മുളകും ചേര്‍ത്ത് പാമെസാന്‍ ചീസിനൊപ്പം വിളമ്പാം.