ചിക്കൻ കൊണ്ടൊരു സ്വാദിഷ്ടമായ വിഭവം ഇതാ
ചിക്കന്‍ കഷ്ണങ്ങള്‍ വൃത്തിയാക്കി നന്നായി കഴുകിയെടുക്കുക. ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ എണ്ണയൊഴിച്ച് ചിക്കന്‍ കഷ്ണങ്ങള്‍ നാല്-അഞ്ച് മിനിറ്റ് വറുത്തെടുക്കുക. ഇടത്തരം തീയില്‍ വെച്ച് വേണം ചിക്കന്‍ കഷ്ണങ്ങള്‍ വറുത്തെടുക്കാന്‍. ശേഷം ചിക്കന്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍(എല്ലില്ലാത്തത്) - 250 ഗ്രാം
തേന്‍ -2 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ -ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂണ്‍
എണ്ണ -ആവശ്യത്തിന്
നാരങ്ങാ നീര് -ഒന്നര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

മറ്റൊ