ഉണ്ടാക്കാം ഹെൽത്തി ലഡു
Feb 24, 2026, 11:00 IST
ചേരുവകൾ
•ചെറുപയർ - ഒരു കപ്പ്
•പഞ്ചസാര - കാൽ കപ്പ്
•ഏലക്ക പൊടി - 1 ടീസ്പൂൺ
•നെയ്യ് - 1/4 കപ്പ്
തയാറാക്കുന്ന വിധം
•കഴുകി വൃത്തിയാക്കിയ ചെറുപയർ വറുത്തു പൊടിക്കുക.•പഞ്ചസാരയും പൊടിച്ചെടുക്കുക. ശേഷം എല്ലാം കൂടി നന്നായി യോജിപ്പിക്കുക. ഏലക്ക പൊടി കൂടെ ചേർത്തി ഇളക്കിയെടുക്കുക.ഇതിലേക്ക് നെയ്യ് കുറേശ്ശേ ചേർത്തി ലഡ്ഡു ഉരുട്ടിയെടുക്കാം.