കോളിഫ്ളവര്‍ സൂപ്പ് എളുപ്പം തയ്യാറാക്കാം
ചെറിയ കോളിഫ്‌ളവര്‍ (അരിഞ്ഞത്) - 1 കപ്പ്
ഉള്ളി (അരിഞ്ഞത്)-1
ഉരുളക്കിഴങ്ങ്-1
വെളുത്തുള്ളി-5
പച്ചക്കറി വേവിച്ച വെളളം-ആവശ്യത്തിന്
ഉള്ളി (അരിഞ്ഞത്)-1
ഉരുളക്കിഴങ്ങ്-1
വെളുത്തുള്ളി-5
പച്ചക്കറി വേവിച്ച വെളളം-ആവശ്യത്തിന്
Oct 2, 2024, 09:20 IST
ചേരുവകള്‍
ചെറിയ കോളിഫ്‌ളവര്‍ (അരിഞ്ഞത്) - 1 കപ്പ്
ഉള്ളി (അരിഞ്ഞത്)-1
ഉരുളക്കിഴങ്ങ്-1
വെളുത്തുള്ളി-5
പച്ചക്കറി വേവിച്ച വെളളം-ആവശ്യത്തിന്
ബട്ടര്‍-പാകത്തിന്
ഫ്രഷ് ക്രീം-ഒരു ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി-അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ എടുത്ത് അത് ചൂടായി വരുമ്പോള്‍ ബട്ടര്‍ ചേര്‍ക്കാം. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേര്‍ക്കുക. ഇത് ബ്രൗണ്‍ നിറമാകുന്നത് വരെ ഇളക്കുക. ശേഷം ഉരുളക്കിഴങ്ങും കോളിഫ്‌ളവറും ചേര്‍ക്കാം.
ഇത് നന്നായിളക്കി അടച്ചുവെക്കാം. ഇതു നന്നായി വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് ക്രീം മിക്‌സ് ചെയ്ത പച്ചക്കറി വേവിച്ച വെള്ളം കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കാം.കുറുകി വരുമ്പോള്‍ കുരുമുളക് പൊടി ചേര്‍ത്ത് തീയണയ്ക്കാം.ചൂടോടെ വിളമ്പാം