പ്രോട്ടീൻ സമ്പുഷ്ടമായ ബ്രേക്ക്ഫാസ്റ്റ് വേണോ? ദോശയ്ക്കൊപ്പം കശുവണ്ടി ചമ്മന്തി റെഡി
കശുവണ്ടി – 10 എണ്ണം
പച്ചമുളക് – കാന്താരി – 3 എണ്ണം
കോല്പുളി – സ്വല്പം
ഉപ്പ് പാകത്തിന്
Apr 23, 2026, 11:30 IST
കശുവണ്ടി – 10 എണ്ണം
പച്ചമുളക് – കാന്താരി – 3 എണ്ണം
കോല്പുളി – സ്വല്പം
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ – അര ടീസ്പൂൺ
കശുവണ്ടി കനലിൽ ചുട്ട് പരിപ്പെടുക്കുക. മൊരി കളഞ്ഞ് അമ്മിയിൽ വെച്ച് വെള്ളം ചേർക്കാതെ ചെറുതായി അരച്ചെടുക്കുക. ഇത് മൺചട്ടിയിൽ മറ്റു ചേരുവകളോടൊപ്പം ചേർത്ത് മരക്കയിലുകൊണ്ട് അരച്ചു ചേർക്കുക. ഉശിരൻ കശുവണ്ടി ചമ്മന്തി റെഡി