വൈകുന്നേരത്തെ ചായയും ചൂടൻ കാരറ്റ് ബജിയും
ചേരുവകൾ
കാരറ്റ് – 2 എണ്ണം, ചെറുതായി അരിഞ്ഞത്
കടലമാവ് – 1 കപ്പ്
അരിപൊടി – 2 ടേബിൾസ്പൂൺ
Oct 1, 2026, 10:58 IST
ചേരുവകൾ
കാരറ്റ് – 2 എണ്ണം, ചെറുതായി അരിഞ്ഞത്
കടലമാവ് – 1 കപ്പ്
അരിപൊടി – 2 ടേബിൾസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്നത്
കടലമാവ്, അരിപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക.
കുറച്ച് വെള്ളം ചേർത്ത് കട്ടിയുള്ള ബാറ്റർ തയ്യാറാക്കുക.
കാരറ്റ് കഷണങ്ങൾ ബാറ്ററിൽ മുക്കുക.
എണ്ണ ചൂടാക്കി, മിതമായ തീയിൽ സ്വർണ്ണനിറമാകുന്നതുവരെ വറുത്തെടുക്കുക.
ചൂടോടെ ചായയ്‌ക്കൊപ്പം വിളമ്പാം