ക്ഷീണമകറ്റാൻ ക്യാരറ്റും ഓറഞ്ചും ചേർന്ന ഈ കൂട്ട്
ചേരുവകൾ
ക്യാരറ്റ്--2 എണ്ണം
ഓറഞ്ച് -- 2 എണ്ണം
ഇഞ്ചി -- ഒരു ചെറിയ കഷ്ണം
പഞ്ചസാര / തേൻ --ആവശ്യത്തിന്
ഐസ് ക്യൂബ്സ് --ആവശ്യത്തിന്
Mar 26, 2026, 19:10 IST
ചേരുവകൾ
ക്യാരറ്റ്--2 എണ്ണം
ഓറഞ്ച് -- 2 എണ്ണം
ഇഞ്ചി -- ഒരു ചെറിയ കഷ്ണം
പഞ്ചസാര / തേൻ --ആവശ്യത്തിന്
ഐസ് ക്യൂബ്സ് --ആവശ്യത്തിന്
വെള്ളം -- 1 കപ്പ്
തയ്യാറാക്കുന്ന വിധം
ക്യാരറ്റ് തൊലികളഞ്ഞു കഴുകി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക .ഓറഞ്ച് തൊലിയും കുരുവും കളഞ്ഞു എടുക്കുക .ഇനി ഒരു മിക്സിയുടെ ജാറിലേക്കു കാരറ്റ് , ഓറഞ്ച് ,ഇഞ്ചി , പഞ്ചസാര , ഐസ് ക്യൂബ്സ് ,വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇനിഒരു അരിപ്പയിലൂടെ ഇതൊന്നു അരിച്ചെടുക്കുക .അപ്പോൾ നമ്മുടെ ഈസി ക്യാരറ്റ് ഓറഞ്ച് ജ്യൂസ് റെഡി