ഹെൽത്തിയാണ്..ടേസ്റ്റിയും..ഇതാ ഒരു സ്പെഷ്യൽ ഓംലെറ്റ് റെസിപ്പി
വെളിച്ചെണ്ണയൊഴികെയുള്ള എല്ലാ ചേരുവകളും ഒന്നിച്ചു ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ചൂടായ അൽപ്പം വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ മുട്ടക്കൂട്ടൊഴിച്ച് ഓംലെറ്റ് തയാറാക്കുക.
Aug 31, 2024, 22:08 IST
കാരറ്റ്- മുട്ട ഓംലെറ്റ്
ആവശ്യമായവ
മുട്ട - 2
കാരറ്റ് -1 (ഗ്രേറ്റ് ചെയ്തത്)
ചുവന്നുള്ളി- 5
പച്ചമുളക് - 2
തക്കാളി - 1
മുളകുപൊടി
ഗരംമസാലപ്പൊടി
കുരുമുളകുപൊടി
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്നവിധം
വെളിച്ചെണ്ണയൊഴികെയുള്ള എല്ലാ ചേരുവകളും ഒന്നിച്ചു ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ചൂടായ അൽപ്പം വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ മുട്ടക്കൂട്ടൊഴിച്ച് ഓംലെറ്റ് തയാറാക്കുക.