കാബേജ് തോരൻ
Dec 17, 2025, 17:50 IST
ചേരുവകൾ:
* കാബേജ് - ചെറുതായി അരിഞ്ഞത്
* സവാള - 1 എണ്ണം (ചെറുതായി അരിഞ്ഞത്)
* പച്ചമുളക് - 2-3 എണ്ണം
* അരപ്പിന്: തേങ്ങ ചിരകിയത് - 1/2 കപ്പ്, ജീരകം - 1/4 ടീസ്പൂൺ, വെളുത്തുള്ളി - 2 അല്ലി, മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ.
* കടുക്, ഉഴുന്ന്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്.
തയ്യാറാക്കുന്ന വിധം:
* തേങ്ങ, ജീരകം, വെളുത്തുള്ളി, മഞ്ഞൾപ്പൊടി എന്നിവ മിക്സിയിൽ ഒന്ന് ഒതുക്കി എടുക്കുക (അരയരുത്).
* വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, കറിവേപ്പില എന്നിവ താളിക്കുക.
* ഇതിലേക്ക് അരിഞ്ഞ കാബേജും സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക.
* അരപ്പും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
* കുറച്ചു സമയം അടച്ചു വെച്ച് വേവിക്കുക. വെള്ളം വറ്റിയാൽ തോരൻ റെഡി.