ദിവസം ഉഷാറാക്കാന്‍ ഒരു ഹെല്‍ത്തി ഡ്രിങ്ക്
ബദാം നന്നായി കഴുകി വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.തൊലി കളഞ്ഞ ബദാം മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം.
Sep 25, 2024, 08:55 IST
ചേരുവകള്‍
1.ബദാം – ഒരു കപ്പ്
2.വെള്ളം – 2 കപ്പ്
തയ്യാറാക്കുന്ന വിധം:
ബദാം നന്നായി കഴുകി വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.
തൊലി കളഞ്ഞ ബദാം മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം.
അതിലേക്ക് രണ്ട് കപ്പ് വെള്ളം കൂടി ചേര്‍ത്തു നന്നായി അരച്ചെടുക്കുക.
ഇത് ഫ്രിഡ്ജില്‍ വെച്ചോ അല്ലാതെയോ ഉപയോഗിക്കാം