ബ്രേക്ഫാസ്റ്റിനു കൂട്ട് വെജ് സ്റ്റൂ
ക്യാരറ്റ് 2
ഗ്രീൻ പീസ് 1/4 cup
ബീൻസ് 4
പൊട്ടറ്റോ 1
ക്യാബേജ് 1/4 cup
ഗ്രീൻ പീസ് 1/4 cup
ബീൻസ് 4
പൊട്ടറ്റോ 1
ക്യാബേജ് 1/4 cup
Jul 13, 2025, 14:30 IST
ക്യാരറ്റ് 2
ഗ്രീൻ പീസ് 1/4 cup
ബീൻസ് 4
പൊട്ടറ്റോ 1
ക്യാബേജ് 1/4 cup
തക്കാളി 1
കുരുമുളക് 1tbl spn
ഗരം മസാല 1/2 spn
പച്ചമുളക് 4
ഉള്ളി 1
ഇഞ്ചി വെളു
ത്തുള്ളി
ചതച്ചത് 1spn
കറിവേപ്പില
മല്ലിയില
ഉപ്പ്
ഒരു തേങ്ങയുടെ
ഒന്നാം പാൽ ഒരു cup
രണ്ടാം പാൽ രണ്ട് cup
വെളിച്ചെണ്ണ
വെജിറ്റബിൾ കട്ട് ചെയ്തത് ആവശ്യത്തിന് ഉപ്പ് ചേർത്ത് രണ്ടാം പാലിൽ വേവിക്കുക..
പാൻ ചൂടാക്കി എണ്ണയൊഴിച്ചു കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി, ഉള്ളി, പച്ചമുളക്, തക്കാളി ഇവ യഥാക്രമം ഇട്ടു വഴറ്റുക... ശേഷംവേവിച്ചു വെച്ചിരിക്കുന്ന വെജിറ്റബിൾ ചേർത്ത്, കുരുമുളക്, ഗരം മസാല, ഒന്നാം പാൽ, മല്ലിയില ചേർത്ത് തിളവരുമ്പോൾ തീ അണയ്ക്കുക.