പ്രാതലിന് തയ്യാറാക്കാം നീല ഇഡ്ഡലി
ശംഖുപുഷ്പം തിളപ്പിച്ചെടുത്ത വെള്ളം ചേര്‍ത്താണ് ഈ ഇഡലി തയ്യാറാക്കുന്നത്. സാധാരണ ഉഴുന്നും അരിയും ചേര്‍ത്ത് തയ്യാറാക്കിയ മാവിലേയ്ക്ക് ശംഖുപുഷ്പം നീരും കൂടി ചേര്‍ത്തിളക്കിയാണ് ഈ ഇഡലി തയ്യാറാക്കേണ്ടത്.
Oct 4, 2024, 09:05 IST
ശംഖുപുഷ്പം തിളപ്പിച്ചെടുത്ത വെള്ളം ചേര്‍ത്താണ് ഈ ഇഡലി തയ്യാറാക്കുന്നത്. സാധാരണ ഉഴുന്നും അരിയും ചേര്‍ത്ത് തയ്യാറാക്കിയ മാവിലേയ്ക്ക് ശംഖുപുഷ്പം നീരും കൂടി ചേര്‍ത്തിളക്കിയാണ് ഈ ഇഡലി തയ്യാറാക്കേണ്ടത്.
ശംഖുപുഷ്പം പൂവുകള്‍ പറിച്ചെടുത്ത് നന്നായി കഴുകിയെടുത്ത് തിളപ്പിച്ചെടുത്ത നീര് മാവില്‍ ചേര്‍ത്താണ് ഇഡലി ഉണ്ടാക്കേണ്ടത്. പിന്നീട് സാധാരണ പോലെ അപ്പച്ചെമ്പില്‍ വെച്ച് ആവിയില്‍ ഇഡലി തയ്യാറാക്കാം.