ബീറ്റ്‌റൂട്ട് കഴിക്കാൻ മടിയാണോ? എങ്കിൽ ഈ സ്പെഷ്യൽ സംഭാരം കുടിച്ചു നോക്കൂ.
Beetroot - 1 എണ്ണം( ചെറുത്)
മോര് - 1 glass
( or ഇത്തിരി പുളിയുള്ള തൈര് 3/4 glass)
ഇഞ്ചി - 1 ചെറിയ കഷ്ണം
പച്ചമുളുക് - 2 എണ്ണം
Jan 23, 2026, 15:50 IST
Beetroot - 1 എണ്ണം( ചെറുത്)
മോര് - 1 glass
( or ഇത്തിരി പുളിയുള്ള തൈര് 3/4 glass)
ഇഞ്ചി - 1 ചെറിയ കഷ്ണം
പച്ചമുളുക് - 2 എണ്ണം
നാരങ്ങാനീര് - 2 tsp
കറിവേപ്പില - 1 തണ്ട്
പുതിന - 4-5 ഇല ( optional)
ഉപ്പ് ആവശ്യത്തിന്
തണുത്ത വെള്ളം - 1 1/2 glass
ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞു 2 സ്പൂൺ തൈരും വെള്ളവും ചേർത്തു മിക്സിൽ അടിക്കുക.
ഇഞ്ചി പച്ചമുളക് കറിവേപ്പില പുതിന എന്നിവ നാരങ്ങനീരും കുറച്ച് ഉപ്പും ഇത്തിരി വെള്ളവും ചേർത്ത് ചേറുതായി അടിച്ചെടുക്കുക.
ഇവ അരിച്ചെടുത്ത് കട്ടയുടച്ച തൈരിലേക്ക് ചേർത്ത് ആവശ്യത്തിനു വെള്ളവും ഉപ്പും ചേർക്കുക. ബീറ്റ്റൂട്ട് സംഭാരം റെഡി.