കപ്പയ്ക്കും പൊറോട്ടയ്ക്കും പറ്റിയ അടിപൊളി നാടൻ ബീഫ് കറി!
ചേരുവകൾ:
ബീഫ് – 500 ഗ്രാം
സവാള – 2
തക്കാളി – 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ചേരുവകൾ:
ബീഫ് – 500 ഗ്രാം
സവാള – 2
തക്കാളി – 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല, കറിവേപ്പില, ഉപ്പ്
തയ്യാറാക്കുന്ന വിധം:
ബീഫിൽ മസാലയും ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക.
ചട്ടിയിൽ സവാള വഴറ്റുക.
തക്കാളിയും കറിവേപ്പിലയും ചേർക്കുക.
വേവിച്ച ബീഫ് ചേർത്ത് നന്നായി യോജിപ്പിക്കുക.
കുറുകി വരുമ്പോൾ കുരുമുളകുപൊടി ചേർത്ത് വാങ്ങാം.