വാ​ഴ​പ്പ​ഴം - ഓ​ട്‌​സ് സ്മൂ​ത്തി തയ്യാറാക്കാം 

നേ​ന്ത്ര​പ്പ​ഴം അ​ല്ലെ​ങ്കി​ൽ ഞാ​ലി​പ്പൂ​വ​ൻ, വ​റു​ത്ത ഓ​ട്‌​സ്, പാ​ൽ (അ​ല്ലെ​ങ്കി​ൽ തേ​ങ്ങാ​പ്പാ​ൽ).

രാ​വി​ല​ത്തെ ഭ​ക്ഷ​ണ​ത്തി​ന് പ​ക​ര​മാ​യി ക​ഴി​ക്കാ​ൻ പ​റ്റി​യ ഒ​ന്നാ​ണി​ത്.

ചേ​രു​വ​ക​ൾ: 
നേ​ന്ത്ര​പ്പ​ഴം അ​ല്ലെ​ങ്കി​ൽ ഞാ​ലി​പ്പൂ​വ​ൻ, വ​റു​ത്ത ഓ​ട്‌​സ്, പാ​ൽ (അ​ല്ലെ​ങ്കി​ൽ തേ​ങ്ങാ​പ്പാ​ൽ).

ത​യാ​റാ​ക്കു​ന്ന വി​ധം: പ​ഴ​വും ഓ​ട്‌​സും പാ​ലും ചേ​ർ​ത്ത് ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക. മ​ധു​ര​ത്തി​ന് ഈ​ന്ത​പ്പ​ഴം ചേ​ർ​ക്കു​ന്ന​ത് കൂ​ടു​ത​ൽ ന​ല്ല​താ​ണ്.